Person wrote suicide letter and missing in kottayam due to Argentina fail
ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍ ഇയാള്‍ ബഹളം വെയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
#LM10 #Messi #ARGCRO #NewsOfTheDay